New Update
ഭുവനേശ്വര്‍: അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 30 വരെയാണ് ലോകകപ്പ് നടക്കുന്നത്. എ, ബി, സി, ഡി എന്നിങ്ങനെ നാലു ഗ്രൂപ്പുകളിലായി ടീമുകള്‍ മത്സരിക്കും. ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. ഗ്രൂപ്പുകളും ടീമുകളും ഇങ്ങനെ:
Advertisment
ഗ്രൂപ്പ് എ
ഇന്ത്യ, യുഎസ്, ബ്രസീല്‍, മൊറോക്കോ
ഗ്രൂപ്പ് ബി
ചിലി, ജര്‍മ്മനി, നൈജീരിയ, ന്യൂസിലാന്‍ഡ്
ഗ്രൂപ്പ് സി
സ്‌പെയ്ന്‍, കൊളംബിയ, മെക്‌സിക്കോ, ചൈന
ഗ്രൂപ്പ് ഡി
ജപ്പാന്‍, ടാന്‍സാനിയ, കാനഡ, ഫ്രാന്‍സ്