New Update
/sathyam/media/post_attachments/HXeIHQJu6PHgnnIohd8V.jpg)
ഗുവാഹത്തി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി 3-0ന് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ചു.
Advertisment
13-ാം മിനിറ്റില്‍ ബര്‍ത്തൊലോമിയോ ഒഗ്‌ബെച്ചെ, 69-ാം മിനിറ്റില്‍ ഹാളിചരണ്‍ നാര്‍സറി, 73-ാം മിനിറ്റില്‍ ബോര്‍ജ ഹെരേര എന്നിവര്‍ ഹൈദരാബാദിനായി ഗോള്‍ നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us