ഐഎസ്എല്‍: ഒഡീഷ എഫ്‌സിക്കെതിരെ മുംബൈ സിറ്റിക്ക് വിജയം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഒഡീഷ എഫ്‌സിയെ തോല്‍പിച്ചു. 2-0നായിരുന്നു മുംബൈയുടെ ജയം. 50-ാം മിനിറ്റില്‍ ശുഭം സാരംഗിയുടെ 'ഓണ്‍ ഗോളി'ലൂടെയാണ് മുംബൈ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബിപിന്‍ സിംഗ് തനോജം മുംബൈയ്ക്കായി രണ്ടാം ഗോള്‍ നേടി.

Advertisment