കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ പോരാട്ടം അല്‍പസമയത്തിനുള്ളില്‍; മഞ്ഞപ്പടയുടെ 'സ്റ്റാര്‍ട്ടിങ് ഇലവന്‍' ഇങ്ങനെ

New Update

publive-image

Advertisment

കൊച്ചി: ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. എടികെ മോഹന്‍ ബഗാന്‍ ചെന്നൈയിന്‍ എഫ്‌സിയോട് ആദ്യ മത്സരത്തില്‍ 2-1ന് പരാജയപ്പെട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ലൈന്‍ അപ്പ്: ഗില്‍, ഖബ്ര, ലെസ്‌കോവിച്ച്, ഹോര്‍മിപാം, ജെസല്‍, പൂട്ടിയ, ജീക്‌സണ്‍, ഇവാന്‍, ലൂണ, സഹല്‍, ദിമിത്രിയോസ്.

സബ്: കരണ്‍ജിത്, വിക്ടര്‍, സന്ദീപ്, നിഷു, സൗരവ്, ബ്രൈസ്, രാഹുല്‍, ജിയാനോ, ബിദ്യ.

Advertisment