New Update
/sathyam/media/post_attachments/y6gETWYrZaCVKwTu8nRM.jpg)
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചു. 2-0നാണ് ഗോവയുടെ ജയം. ഗോവയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ചെന്നൈയിന്റെ ആദ്യ തോല്‍വിയും.
Advertisment
10-ാം മിനിറ്റില്‍ റെഡീം ലാങാണ് ഗോവയുടെ ആദ്യ ഗോള്‍ നേടിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നൊവാ സദായി രണ്ടാം ഗോള്‍ നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us