ഒഗ്ബച്ചെയുടെ ഗോളില്‍ ബെംഗളൂരുവിനെ തകര്‍ത്ത് ഹൈദരാബാദ്; പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

New Update

publive-image

Advertisment

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാര് എഫ്‌സി ബെംഗളൂരു എഫ്‌സിയെ തോല്‍പിച്ചു. 1-0നായിരുന്നു ജയം. 83-ാം മിനിറ്റില്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ഗോള്‍ നേടിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് ഒന്നാമതെത്തി.

Advertisment