ജയിക്കാനാകാതെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്; ജംഷെദ്പുരിനോടും തോറ്റു

New Update

publive-image

Advertisment

ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ 1-0ന് തോല്‍പിച്ചു. 31-ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലിയാണ് വിജയഗോള്‍ നേടിയത്. ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടു.

Advertisment