/sathyam/media/post_attachments/Dd5Zy6V8n4gLnNVT5GxM.jpg)
ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി ജംഷെദ്പുര്‍ എഫ്‌സിയെ തോല്‍പിച്ചു. 48-ാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ നേടിയ ഗോളാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്.
ഇതുവരെ മത്സരിച്ച ആറു കളികളിലും അഞ്ചും ജയിച്ച ഹൈദരാബാദ് തന്നെയാണ് പോയിന്റ് പട്ടികയിലെ ഒന്നാമന്‍. മറുവശത്ത് ജംഷെദ്പുര്‍ ഒമ്പതാമതാണ്.