New Update
Advertisment
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ പരാജയപ്പെടുത്തി. 1-0നാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. 69-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയാണ് ഗോള്‍ നേടിയത്.