/sathyam/media/post_attachments/h6qs4wxVxpOqZ4AaV0i9.jpg)
ദോഹ: സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്ത്. പരിക്കില്‍ നിന്ന് മോചിതനാകാത്തതാണ് കാരണം. മാനെ ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് സെനഗല്‍ സ്ഥിരീകരിച്ചു. കാലിനാണ് താരത്തിന് പരിക്കേറ്റത്. മാനെയുടെ അഭാവം സെനഗലിന് തിരിച്ചടിയാണ്.