ഐഎസ്എല്‍: എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി എഫ്‌സി ഗോവ

New Update

publive-image

Advertisment

മര്‍ഗാവോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്.സി ഗോവ എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി. 50-ാം മിനിറ്റില്‍ ഐബാന്‍ഭ ഡോലിങ്, 76-ാം മിനിറ്റില്‍ ഫാരിസ് അര്‍നൗട്ട്, 82-ാം മിനിറ്റില്‍ നോവ സദൂയി എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. എടികെ ആറാമതാണ്.

Advertisment