ബ്രസീലിന് തിരിച്ചടി; നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമായേക്കും

New Update

publive-image

Advertisment

ദോഹ: സെർബിയയ്ക്കെതിരായ കളിക്കിടെ പരിക്കേറ്റ ബ്രസീൽ താരം നെയ്മറിന് അടുത്ത കളി നഷ്ടമായേക്കും. 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരായ മത്സരത്തിന് തയ്യാറെടുക്കുന്ന ബ്രസീലിന് നെയ്മറിന്റെ അഭാവം തിരിച്ചടിയാകും. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിലും താരം പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment