കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; ഫുട്ബോൾ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

New Update

publive-image

Advertisment

സാവോ പോളോ: അർബുദത്തിന് ചികിത്സയിലുള്ള ഫുട്ബോൾ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. കീമോതെറാപ്പിയോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് 82-കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അർബുദത്തിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും പെലെയെ അലട്ടുന്നുണ്ടെന്നാണ് വിവരം.

Advertisment