ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നാല്‍ വന്‍ തുക പിഴയും, ആജീവനാന്ത വിലക്കും! കര്‍ശന നടപടി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌

New Update

publive-image

Advertisment

കൊച്ചി: മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറുകയും, മോശമായി പെരുമാറുകയും ചെയ്യുന്ന കാണികള്‍ക്കെതിരെ കര്‍ശന നടപടി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ പെരുമാറുന്നവര്‍ക്ക് 5,00,000 രൂപ പിഴയും ആജീവനാന്ത വിലക്കും ഏർപ്പെടുത്തുമെന്ന് ക്ലബ് അറിയിച്ചു.

Advertisment