ഐഎസ്എല്‍: ഒഡീഷ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍

New Update

publive-image

Advertisment

കലിംഗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഒഡീഷ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും, ഗോളുകളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. പോയിന്റ് പട്ടികയില്‍ എടികെ മൂന്നാമതും, ഒഡീഷ നാലാമതുമാണ്.

Advertisment