New Update
ദോഹ: ഖത്തര്‍ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലില്‍ ആദ്യ പകുതിയില്‍ ക്രൊയേഷ്യ 2-1 ന് മുന്നില്‍. ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ നേടിയ ഗോളിലൂടെ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ ഒമ്പതാം മിനിറ്റില്‍ അച്‌റഫ് ദരി നേടിയ ഗോളിലൂടെ മൊറോക്കോ മറുപടി നല്‍കി. 42-ാം മിനിറ്റില്‍ മിസ്ലാവ് ഒസിച്ച് നേടിയ ഗോളിലൂടെ ക്രൊയേഷ്യ വീണ്ടും മുന്നിലെത്തുകയായിരുന്നു.
Advertisment