ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു; രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റം

New Update

publive-image

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ് പുറത്തായ സഞ്ജു സാംസണിന് പകരമായി രാഹുല്‍ ത്രിപാഠി ടീമിലിടം നേടി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ത്രിപാഠിയുടെ അരങ്ങേറ്റ മത്സരമാണിത്. ഹര്‍ഷല്‍ പട്ടേലിന് പകരം അര്‍ഷ്ദീപ് സിംഗും ടീമിലെത്തി.

Advertisment

ഇന്ത്യന്‍ ടീം: ഹാര്‍ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ശിവം മാവി, ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍.

Advertisment