New Update
/sathyam/media/post_attachments/BbAPikrhSv79oAejOlQc.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ആദ്യ പരാജയം. ഗോവയോട് ഏഴ് വിക്കറ്റിനാണ് കേരളം തോറ്റത്. സ്‌കോര്‍: കേരളം-265 (ആദ്യ ഇന്നിംഗ്‌സ്), 200 (രണ്ടാം ഇന്നിംഗ്‌സ്. ഗോവ-311 (ആദ്യ ഇന്നിംഗ്‌സ്), മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 157 (രണ്ടാം ഇന്നിംഗ്‌സ്).
Advertisment
രണ്ടാം ഇന്നിംഗ്‌സില്‍ 200 റണ്‍സിന് ഓള്‍ ഔട്ടായതാണ് കേരളത്തിന് തിരിച്ചടിയായത്. 138 പന്തില്‍ 70 റണ്‍സെടുത്ത രോഹന്‍ പ്രേമിന് മാത്രമാണ് കേരള ബാറ്റര്‍മാരില്‍ പിടിച്ചുനില്‍ക്കാനായത്. ഗോവയ്ക്കായി മോഹിത് രെദ്ക്കര്‍ ആറു വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ 136 പന്തില്‍ 67 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ ഗദെക്കര്‍ ഗോവന്‍ വിജയത്തിന് നിര്‍ണായക സംഭാവന നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us