New Update
Advertisment
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചു. 2-1 നായിരുന്നു ബെംഗളൂരുവിന്റെ ജയം.
50-ാം മിനിറ്റില്‍ ശിവശക്തി നാരായണന്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലന്‍ കോസ്റ്റ് എന്നിവരാണ് ബെംഗളൂരുവിനായി ഗോളുകള്‍ നേടിയത്. 66-ാം മിനിറ്റില്‍ റൊമെയ്ന്‍ ഫിലിപ്പോട്യൂസ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടി.