New Update
/sathyam/media/post_attachments/Pg4wCEOeqYKoe0Zvfvsz.jpg)
മുംബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് നടത്തിയ ശസ്തക്രിയ വിജയകരമെന്ന് റിപ്പോര്‍ട്ട്. ലിഗമെന്റിന് നടത്തിയ ശസ്ത്രക്രിയ നാലു മണിക്കൂറോളം നീണ്ടു. താരത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് വിവരം.
Advertisment
എന്നാല്‍ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായി ശാരീരികക്ഷമത വീണ്ടെടുത്ത്, കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ഇനിയും മാസങ്ങളെടുക്കും. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണ്‍ താരത്തിനു പൂർണമായും നഷ്ടപ്പെട്ടേക്കും. ഏകദിന ലോകകപ്പില്‍ കളിക്കാനാകുമോയെന്നും സംശയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us