ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുംറ കളിക്കില്ല

New Update

publive-image

മുംബൈ: പേസര്‍ ജസ്പ്രീത് ബുംറ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല. ഫിറ്റ്‌നസ് ആശങ്കകള്‍ മൂലമാണ് ബുംറയെ പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയത്.

Advertisment

‘‘ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഗുവാഹത്തിയിലെത്തി ടീമിനൊപ്പം ബും ചേരാനിരുന്നതാണ്. എന്നാൽ‌ ബോളിങ്ങിൽ പഴയ സ്ഥിതിയിലേക്കെത്താൻ അദ്ദേഹത്തിനു കുറച്ചുകൂടി സമയം ആവശ്യമാണ്. മുൻകരുതലായാണു തീരുമാനമെടുക്കുന്നത്.’’– ബിസിസിഐ അറിയിച്ചു.

Advertisment