New Update
/sathyam/media/post_attachments/pW7pu6W6lM3XaRog1mW3.jpg)
കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ കുല്‍ദീപ് യാദവും, മുഹമ്മദ് സിറാജും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍ മാലിക്കും ഇന്ത്യയ്ക്കായി തിളങ്ങി. അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Advertisment
63 പന്തില്‍ 50 റണ്‍സ് നേടിയ നുവനിന്ദു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസ്-34 റണ്‍സ്, ദുനിത് വെല്ലലാഗെ-32 എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us