New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു. 2-1 നായിരുന്നു ജംഷെദ്പുരിന്റെ വിജയം.
12-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 61-ാം മിനിറ്റില്‍ ഹാരി സോയെറും, 85-ാം മിനിറ്റില്‍ റിത്വിക് ദാസും നേടിയ ഗോളിലൂടെ ജംഷെദ്പുര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.