New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എടികെ മോഹന്‍ ബഗാനെ തോല്‍പിച്ചു. 1-0 നായിരുന്നു മുംബൈയുടെ ജയം. 29-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയാണ് വിജയഗോള്‍ നേടിയത്.
14 മത്സരങ്ങളില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ മുന്നേറുന്ന മുംബൈയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. എടികെ നാലാമതാണ്.