/sathyam/media/post_attachments/qpoZo23x7Ptw3adwFMT0.jpg)
ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയില്‍ ഇന്ന് നടന്ന ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇന്നത്തെ മത്സരത്തോടെ പൂള്‍ ഡിയില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടാണ് ഒന്നാമത്. ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ സ്‌പെയിനിനെ തോല്‍പിച്ചിരുന്നു. ഇന്ത്യയുടെ അടുത്ത മത്സരം ജനുവരി 19ന് വെയ്ല്‍സിനെതിരെയാണ്.