രഞ്ജി ട്രോഫി: കേരളം-കര്‍ണാടക മത്സരം സമനിലയില്‍

New Update

publive-image

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം-കര്‍ണാടക മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ കേരളം 342 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കര്‍ണാടക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സെടുത്തപ്പോള്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് കേരളം എടുത്തത്. തുടര്‍ന്ന് മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

Advertisment
Advertisment