New Update
Advertisment
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ചെന്നൈയിന്‍ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. പോയിന്റ് പട്ടികയില്‍ നാലാമതാണ് എടികെ മോഹന്‍ ബഗാന്‍. ചെന്നൈയിന്‍ എട്ടാമതും.