രഞ്ജി ട്രോഫി: കേരളത്തിനെതിരെ ആദ്യദിനം പുതുച്ചേരി ഭേദപ്പെട്ട നിലയില്‍

New Update

publive-image

പുതുച്ചേരി: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ആദ്യ ദിനം പുതുച്ചേരി ഭേദപ്പെട്ട നിലയില്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ആദ്യ ദിനം പുതുച്ചേരി നേടിയത്. 117 റണ്‍സുമായി പരസ് ദോഗ്രയും, 65 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കുമാണ് ക്രീസില്‍. കേരളത്തിനായി ബേസില്‍ തമ്പി, എംഡി നിധീഷ്, സിജോമോന്‍ ജോസഫ്, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment
Advertisment