New Update
/sathyam/media/post_attachments/Uhs74RXl5icalGrQPaGA.jpg)
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് കളിച്ചേക്കില്ല. വലതു കൈത്തണ്ടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കും, ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുമായി താരം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്.
Advertisment
രഞ്ജി ട്രോഫിക്കിടെയാണ് റുതുരാജിന് വലതു കൈത്തണ്ടയ്ക്ക് വേദന അനുഭവപ്പെട്ടത്. റുതുരാജ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിച്ചില്ലെങ്കില്‍ പൃഥി ഷാ പകരം ഓപ്പണറായേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us