Advertisment

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അരീന സബലെങ്കയ്ക്ക്

New Update

publive-image

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറൂസ് താരം അരീന സബലേങ്കയ്ക്ക്. കസഖ്സ്ഥാന്റെ എലെന റിബകീനയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് സബലേങ്ക കിരീടം ചൂടിയത്. സ്കോർ: 4-6 6-3 6-4. 24കാരി സബലെങ്കയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. വിംബിള്‍ണിലും യുഎസ് ഓപ്പണിലും സെമി ഫൈനലിലെത്തിയതാണ് ഇതിന്‌ മുമ്പത്തെ മികച്ച പ്രകടനം.

Advertisment