New Update
/sathyam/media/post_attachments/NC4jyRmlGIzwasu8fvtl.jpg)
കൊച്ചി: മിഡ്ഫീല്‍ഡര്‍ ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സില്‍. ബെംഗളൂരു എഫ്‌സിയില്‍ നിന്നാണ് 26കാരനായ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 3.5 വര്‍ഷത്തെ കരാറാണ് ഡാനിഷുമായി കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 2026 വരെ താരം മഞ്ഞപ്പടയുടെ ഭാഗമാകും. ജമ്മു കശ്മീര്‍ സ്വദേശിയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us