ഇന്ന് വിധിനിര്‍ണയം ! മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്; ഇരുടീമിലും ഓരോ മാറ്റം

New Update

publive-image

അഹമ്മദാബാദ്: ടി20 പരമ്പരയിലെ വിധി നിര്‍ണയിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ യുസ്വേന്ദ്ര ചഹലിന് പകരം ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി. ജേക്കബ് ഡുഫിക്ക് പകരം ബെഞ്ചമിന്‍ ലിസ്റ്റര്‍ കീവിസിന് വേണ്ടി കളിക്കും. മറ്റു മാറ്റങ്ങളില്ല.

Advertisment

ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, ഇഷന്‍ കിഷന്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ശിവം മാവി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലന്‍ഡ് ടീം: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ബെഞ്ചമിന്‍ ലിസ്റ്റര്‍.

Advertisment