വനിതാ ടി20 ലോകകപ്പ്: സന്നാഹ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്‌

New Update

publive-image

Advertisment

കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഓസ്‌ട്രേലിയന്‍ ടീം: ബേത്ത് മൂണി, മെഗ് ലാനിംഹ്, തഹ്ലിയ മക്ഗ്രാത്ത്, എലിസെ പെറി, ആഷ് ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ്, അന്നബെല്‍ സതര്‍ലന്‍ഡ്, ഹീത്തര്‍ ഗ്രഹാം, ജോര്‍ജിയ വെയര്‍ഹാം, ജെസ് ജൊനാസണ്‍, അലന കിംഗ്, മെഗന്‍ ഷ്യൂട്ട്, അലിസ ഹീലി, ഡാഴ്‌സി ബ്രൗണ്‍, കിം ഗാര്‍ത്ത്.

ഇന്ത്യന്‍ ടീം: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് പൂജ വസ്ത്രകര്‍, വൈഎച്ച് ഭാട്ടിയ, ശിഖ പാണ്ഡെ, രാധ യാദവ്, രേണുക താക്കൂര്‍, രാജേശ്വരി ഗെയ്ക്വാദ്, കെ.എ. സര്‍വാനി.

Advertisment