ഐഎസ്എല്‍: ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. 2-0നാണ് ചെന്നൈയിന്റെ ജയം. 48-ാം മിനിറ്റില്‍ ക്വാമി കരിക്കരിയും, 87-ാം മിനിറ്റില്‍ റഹീം അലിയും ചെന്നൈയിനായി വല കുലുക്കി. പോയിന്റ് പട്ടികയില്‍ എട്ടാമതാണ് ചെന്നൈയിന്‍. ഈസ്റ്റ് ബംഗാള്‍ ഒമ്പതാമതും.

Advertisment