സ്മൃതി മന്ദാനയ്ക്ക് 3.4 കോടി, ഹര്‍മന്‍പ്രീത് കൗറിന് 1.8 കോടി ! വീറും വാശിയും നിറഞ്ഞ് വനിതാ ഐപിഎല്‍ താരലേലം; പണം വാരിക്കൂട്ടി താരങ്ങള്‍

New Update

publive-image

മുംബൈ: പ്രഥമ വനിതാ ഐപിഎല്ലിന്റെ ലേലം ഇന്ന് മുംബൈയില്‍ നടന്നു. മുംബൈ ഇന്ത്യൻസ് (എംഐ), ഡൽഹി ക്യാപിറ്റൽസ് (ഡിസി), ഗുജറാത്ത് ജയന്റ്സ് (ജിജി), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി), യുപി വാരിയേഴ്‌സ്‌ (യുപിഡബ്ല്യു) എന്നീ അഞ്ച് ഫ്രാഞ്ചൈസികളാണ് വനിതാ ഐപിഎല്ലിന്റെ ഭാഗമായുള്ളത്.

Advertisment

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ 1.8 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന 3.4 കോടി രൂപയ്ക്ക് ആര്‍സിബിയിലെത്തി. ഇതുവരെ നടന്ന താരലേലത്തിന്റെ ചുരുക്കരൂപം ചുവടെ

(താരം-അടിസ്ഥാനത്തുക-ലേലത്തില്‍ ലഭിച്ചത്-ടീം എന്ന ക്രമത്തില്‍)

  • സ്മൃതി മന്ദാന - 50 ലക്ഷം - 3.4 കോടി - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
  • സോഫിയ ഡങ്ക്ലി - 30 ലക്ഷം - 60 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
  • ജെമിമ റോഡ്രിഗസ് - 50 ലക്ഷം - 2.2 കോടി - ഡൽഹി ക്യാപിറ്റൽസ്
  • മെഗ് ലാനിംഗ് - 50 ലക്ഷം - 1.1 കോടി - ഡൽഹി ക്യാപിറ്റൽസ്
  • ഷഫാലി വർമ - 50 ലക്ഷം - 2 കോടി - ഡൽഹി ക്യാപിറ്റൽസ്
  • ശ്വേത സെഹ്‌രാവത് - 10 ലക്ഷം - 40 ലക്ഷം - യുപി വാരിയേഴ്‌സ്‌
  • രേണുക സിംഗ് - 50 ലക്ഷം - 1.5 കോടി - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
  • ഷബ്നിം ഇസ്മായിൽ - 40 ലക്ഷം - 1 കോടി - യുപി വാരിയേഴ്‌സ്‌
  • അഞ്ജലി സർവാണി - 30 ലക്ഷം - 55 ലക്ഷം - യുപി വാരിയേഴ്‌സ്‌
  • രാജേശ്വരി ഗയക്വാദ് - 40 ലക്ഷം - 40 ലക്ഷം - യുപി വാരിയേഴ്‌സ്‌
  • ടിറ്റാസ് സാധു - 10 ലക്ഷം - 25 ലക്ഷം - ഡൽഹി ക്യാപിറ്റൽസ്
  • ഹർമൻപ്രീത് കൗർ - 50 ലക്ഷം - 1.8 കോടി - മുംബൈ ഇന്ത്യൻസ്
  • സോഫി ഡിവൈൻ - 50 ലക്ഷം - 50 ലക്ഷം - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
  • ആഷ്‌ലീ ഗാർഡ്നർ - 50 ലക്ഷം - 3.2 കോടി - ഗുജറാത്ത് ജയന്റ്സ്
  • എല്ലിസ് പെറി - 50 ലക്ഷം - 1.7 കോടി - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
  • സോഫി എക്ലെസ്റ്റോൺ - 50 ലക്ഷം - 1.8 കോടി - യുപി വാരിയേഴ്‌സ്‌
  • ദീപ്തി ശർമ്മ - 50 ലക്ഷം - 2.6 കോടി - യുപി വാരിയോർസ്
  • നതാലി സ്കീവർ - 50 ലക്ഷം - 3.2 കോടി - മുംബൈ ഇന്ത്യൻസ്
  • താലിയ മഗ്രാത്ത് - 40 ലക്ഷം - 1.4 കോടി - യുപി വാരിയേഴ്‌സ്‌
  • അമേലിയ കെർ - 40 ലക്ഷം - 1 കോടി - മുംബൈ ഇന്ത്യൻസ്
  • അനബെൽ സതർലാൻഡ് - 30 ലക്ഷം - 70 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
  • ഹർലീൻ ഡിയോൾ - 40 ലക്ഷം - 40 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
  • പൂജ വസ്ത്രകർ - 50 ലക്ഷം - 1.9 കോടി - മുംബൈ ഇന്ത്യൻസ്
  • ഡിയാന്ദ്ര ഡോട്ടിൻ - 50 ലക്ഷം - 60 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
  • രാധാ യാദവ് - 40 ലക്ഷം - 40 ലക്ഷം - ഡൽഹി ക്യാപിറ്റൽസ്
  • ശിഖ പാണ്ഡെ - 40 ലക്ഷം - 60 ലക്ഷം - ഡൽഹി ക്യാപിറ്റൽസ്
  • സ്നേഹ് റാണ - 50 ലക്ഷം - 75 ലക്ഷം - ഗുജറാത്ത് ജയന്റ്സ്
  • മരിസാൻ കാപ്പ് - 40 ലക്ഷം - 1.5 കോടി - ഡൽഹി ക്യാപിറ്റൽസ്
  • പാർഷവി ചോപ്ര - 10 ലക്ഷം - 10 ലക്ഷം - യുപി വാരിയേഴ്‌സ്‌
  • എസ് യശശ്രീ - 10 ലക്ഷം - 10 ലക്ഷം - യുപി വാരിയോർസ്
  • ബെത്ത് മൂണി - 40 ലക്ഷം - 2 കോടി - ഗുജറാത്ത് ജയന്റ്സ്
  • യാസ്തിക ഭാട്ടിയ - 40 ലക്ഷം - 1.5 കോടി - മുംബൈ ഇന്ത്യൻസ്
  • റിച്ച ഘോഷ് - 50 ലക്ഷം - 1.9 കോടി - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
  • അലീസ ഹീലി - 50 ലക്ഷം - 70 ലക്ഷം - യുപി വാരിയേഴ്‌സ്‌
Advertisment