New Update
/sathyam/media/post_attachments/7350k31OfJq5DXZtyKwW.jpg)
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി എടികെ മോഹന്‍ ബഗാനെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഹൈദരാബാദിന്റെ ജയം.
Advertisment
86-ാം മിനിറ്റില്‍ ബര്‍ത്തൊലോമിയൊ ഒഗ്ബച്ചെയാണ് ഗോള്‍ നേടിയത്. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിന് ഇതോടെ 39 പോയിന്റായി. എടികെ നാലാമതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us