ഐഎസ്എല്‍: വീറും വാശിയും നിറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ബഗാന്‍ പോരാട്ടം ! ആദ്യപകുതി സമനിലയില്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ബഗാന്‍ പോരാട്ടത്തില്‍ ആദ്യ പകുതി സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 16-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് നേടിയ ഗോളിലൂടെ മഞ്ഞപ്പടയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 23-ാം മിനിറ്റില്‍ കാള്‍ മക്കുവോ നേടിയ ഗോളിലൂടെ എടികെ ഒപ്പമെത്തുകയായിരുന്നു.

Advertisment