20 വര്‍ഷത്തിനിടയ്ക്ക് ഇത്രയും കുറഞ്ഞ ശരാശരിയില്‍ ഇത്രയും ടെസ്റ്റ് കളിച്ച ഒരു മുന്‍നിര ബാറ്റ്‌സ്മാനും ഉണ്ടായിട്ടില്ല: കെ.എല്‍. രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം

New Update

publive-image

ബെംഗളൂരു: മോശം ഫോമിലുള്ള ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 17 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. മോശം ഫോം തുടരുന്ന രാഹുലിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം വെങ്കടേ് പ്രസാദ് രംഗത്തെത്തി.

Advertisment

കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് ഇത്രയും കുറഞ്ഞ ശരാശരിയില്‍ ഇത്രയും ടെസ്റ്റ് കളിച്ച ഒരു മുന്‍നിര ബാറ്റ്‌സ്മാനും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ വെങ്കടേഷ് വിമര്‍ശിച്ചു.

Advertisment