New Update
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്. ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരെ സമനില വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.
Advertisment
വിജയിച്ചാല്‍ മാത്രം മുന്നോട്ട് പോക്ക് അനിവാര്യമായ മത്സരത്തില്‍ കേരളത്തെ പഞ്ചാബ് സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. കേരളത്തിനായി വിശാഖ് മോഹനനും പഞ്ചാബിനായി കമല്‍ദീപ് ഷെയ്ഖും ഗോളടിച്ചു.