New Update
/sathyam/media/post_attachments/HB0xw8tUSwz56cmSVC1a.jpg)
ലോകക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരിലൊരാളാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. എന്നാല്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മ മൂലം അദ്ദേഹം ഏറെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ സാധിക്കാത്തിനാലാണ് ബാബറിന് ഒരു മികച്ച 'ബ്രാന്‍ഡ്' ആകാന്‍ സാധിക്കാത്തതെന്ന് വിമര്‍ശനവുമായി മുന്‍ പാക് താരം ശുഐബ് അക്തറും രംഗത്തെത്തി.
Advertisment
പാകിസ്ഥാന്‍ ടീമിലെ താരങ്ങൾക്കു സംസാരിക്കാൻ അറിയില്ലെന്നു നിങ്ങൾക്കു മനസ്സിലാകും. മത്സരങ്ങളുടെ അവസാനം താരങ്ങൾ സംസാരിക്കുന്നതു വളരെ അരോചകമാണ്. ഇംഗ്ലിഷ് പഠിക്കുന്നതും സംസാരിക്കുന്നതും അത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കാൻ ആകുന്നില്ലെങ്കിൽ, നിലപാടുകൾ അവതരിപ്പിക്കാനും സാധിക്കില്ലെന്നും അക്തര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us