New Update
Advertisment
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അല്‍പസമയത്തിനകം ബെംഗളൂരു എഫ്‌സിയെ നേരിടും. ബെംഗളൂരുവിലാണ് മത്സരം. ജീവന്‍മരണപോരാട്ടത്തില്‍ ജയിക്കുന്ന ടീം സെമിയില്‍ പ്രവേശിക്കും. തോല്‍ക്കുന്ന ടീം പുറത്താകും.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: ഗില്‍, നിഷു, വിക്ടര്‍, ലെസ്‌കോവിച്ച്, ജെസല്‍, ജീക്‌സണ്‍, ഡാനിഷ്, വിബിന്‍, രാഹുല്‍, ലൂണ, ദിമിത്രിയോസ്.
കരണ്‍ജിത്, ആയുഷ്, ബ്രൈസ്, ഖബ്ര, സൗരവ്, ബിദ്യ, ഹോര്‍മിപാം, സഹല്‍, ജിയാനു എന്നിവര്‍ പകരക്കാരുടെ നിരയിലുണ്ട്.