ഐഎസ്എല്‍: പ്ലേ ഓഫില്‍ തോറ്റ് ഒഡീഷ പുറത്ത്; എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് രണ്ടാം പ്ലേ ഓഫില്‍ ഒഡീഷ എഫ്‌സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. 2-0നായിരുന്നു എടികെയുടെ ജയം. 36-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസ്, 58-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസ് എന്നിവര്‍ ഗോളുകള്‍ നേടി.

Advertisment