New Update
/sathyam/media/post_attachments/WBashUajqKzMIfb5xvKX.jpg)
ചെന്നൈ: തുടർച്ചയായ മൂന്നാം ഏകദിനത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്. ചെന്നൈയില്‍ നടന്ന മൂന്നാം മത്സരത്തിൽ ആഷ്ടണ്‍ അഗാറിന്റെ പന്തില്‍ കുറ്റി തെറിച്ചാണ് താരം പുറത്തായത്. ആദ്യ രണ്ട് ഏകദിനത്തിലും താരം ആദ്യ പന്തില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു രണ്ട് തവണയും സൂര്യയെ പുറത്താക്കിയത്.
Advertisment
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോഹ്ലി 54 റണ്‍സ് നേടി പുറത്തായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us