നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാകും

New Update

publive-image

Advertisment

മുംബൈ: ഐപില്ലില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നിതീഷ് റാണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാകും. പരിക്കേറ്റ ശ്രേയസ് ഐപിഎല്ലിലെ തുടക്കത്തിലെ ചില മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് തീരുമാനം.

Advertisment