New Update
/sathyam/media/post_attachments/HWtv6gKaNUtZBvWi7GK1.jpg)
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയന്‍ ലൂണ സൂപ്പര്‍ കപ്പില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താരത്തിന് നീണ്ട അവധി അനുവദിച്ചെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ലൂണയുടെ അഭാവം സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us