/sathyam/media/post_attachments/383thmzkrAnW9qY8O7cG.jpg)
അഹമ്മദാബാദ്: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ടോസ് നേടിയ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റു ചെയ്യും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം: റുതുരാജ് ഗെയ്ക്വാദ്, ഡെവോണ്‍ കോണ്‍വെ, മൊയിന്‍ അലി, ബെന്‍ സ്‌റ്റോക്ക്‌സ്, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ശിവം ദുബെ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, രാജ്വര്‍ധന്‍ ഹങ്കരേക്കര്‍.
തുഷാര്‍ ദേശ്പാണ്ഡെ, സുഭ്രാന്‍ഷു സേനാപതി, ഷെയ്ഖ് റഷീദ്, അജിങ്ക്യ രഹാനെ, നിഷാന്ത് സിന്ധു എന്നിവര്‍ പകരക്കാരുടെ നിരയിലുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ് ടീം: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, കെയ്ന്‍ വില്യംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷുവ ലിട്ട്ല്‍, യാഷ് ദയാല്‍, അല്‍സാരി ജോസഫ്.
സായ് സുദര്‍ശന്‍, ജയന്ത് യാദവ്, മോഹിത് ശര്‍മ, അഭിനവ് മനോഹര്‍, ശ്രീകര്‍ ഭരത് എന്നിവരാണ് പകരക്കാരുടെ നിരയിലുള്ളത്.