ഷാക്കിബ് അല്‍ ഹസണ് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഷാക്കിബ് അല്‍ ഹസണ് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലണ്ട് താരം ജേസണ്‍ റോയിയാണ് ഷാക്കിബിന്റെ പകരക്കാരന്‍. ബംഗ്ലാദേശ് ദേശീയ ടീമിന് വേണ്ടി കളിക്കേണ്ടതിനാലാണ് ഷാക്കിബിന് ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ പങ്കെടുക്കാനാകാത്തത്.

Advertisment