New Update
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാതാരങ്ങള്‍ക്ക് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ മിനിമം വേതനം പ്രഖ്യാപിച്ചു. പ്രതിവര്‍ഷം ചുരുങ്ങിയത് 3.2 ലക്ഷം രൂപയാണ് മിനിമം വേതനമായി വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുക. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. എ.ഐ.ഐ.എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.
Advertisment