ബെംഗളൂരുവിനെ തകര്‍ത്ത് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ഒഡീഷ എഫ്.സി

New Update

publive-image

കോഴിക്കോട്: 2023 സൂപ്പര്‍ കപ്പ് കിരീടം ഒഡിഷ എഫ്സിക്ക്. ചൊവ്വാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ 2-1ന് പരാജയപ്പെടുത്തി. ഇരട്ട ഗോളുകള്‍ നേടിയ ഡിയഗോ മൗറീഷ്യോയാണ് ഒഡീഷയുടെ വിജയശില്‍പി. 85-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Advertisment
Advertisment