സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/usvCXL9YBtHKSPv6hz8c.jpg)
കൊച്ചി: ഗ്രീക്ക് ഫുട്‌ബോള്‍ താരം ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും. 2023-24 സീസണിന്റെ അവസാനം വരെയാണ് താരവുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 21 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us